1. പിടിക്കുക

    Share screenshot
    1. കൈക്കുള്ളിലാക്കുക, ഗ്രഹിക്കുക, കൈനിവർത്തി അതിനുള്ളിലാഇ ശരീരത്തോടണയ്ക്കുക
    2. സ്വീകരിക്കുക (നീട്ടിയ വസ്തു എന്നപോലെ)
    3. വശത്താക്കുക, സ്വന്തമാക്കുക (ഉദാഃ കൂട്ടുപിടിക്കുക)
    4. പൊരുത്തപ്പെടുക, ഇഷ്ടപ്പെടുക (ഉദാഃ കാലാവസ്ഥ പിടിച്ചു, വേലക്കാരനെ പിടിച്ചു ഇത്യാദി)
    5. പറ്റിനിൽക്കുക, ബാധിക്കുക (ഉദാഃ തീ പിടിക്കുക, ചൂടുപിടിക്കുക, ദീനം പിടിക്കുക, പൂപ്പുപിടിക്കുക)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക