1. പിടിപാട്

    1. നാ.
    2. പ്രമാണം
    3. സ്നേഹം
    4. അറിവ്
    5. ഗ്രഹണം
    6. അധികാരപത്രം, നിയമനം നടത്തുമ്പോൾ സർക്കാരിൽനിന്നു കൊടുക്കുന്ന എഴുത്ത്
    7. പിടിക്കപ്പെട്ടത്
    8. സ്വാധീനശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക