1. പിടിപ്പ്

    1. നാ.
    2. ഉറപ്പ്
    3. പിടിത്തം
    4. കൂട്ടിവച്ചിരിക്കുന്ന ധനം
    5. പ്രാപ്തി, തികവ്, സാമർഥ്യം. (പ്ര.) പിടിപ്പുകേട് = കഴിവില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക