1. ഊരുപഗൂഢം, -പീഡം

    Share screenshot
    1. തുടകൾ തമ്മിൽ അമർത്തിപ്പിടിച്ചുകൊണ്ടുള്ള ആലിംഗനം
  2. പിഠം

    Share screenshot
    1. വേഴൽ
    2. ദുഃഖം
  3. പീഠം

    Share screenshot
    1. ഗുദം
    2. ബലിപീഠം
    3. ഇരിക്കാനുള്ള ഉപകരണം, നാലുകാലുള്ള ഇരിപ്പിടം, സിംഹാസനവും മറ്റും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക