-
പിണങ്ങുക
- ക്രി.
-
തർക്കിക്കുക
-
മത്സരിക്കുക
-
തെറ്റുക
-
വിരോധമാകുക, വഴക്കുകൂടുക, കെറുവിക്കുക
-
എഴുത്തിലോ മറ്റോ പിഴവരിക
-
കുരുക്കുണ്ടാക്കുക
-
കുഴപ്പത്തിലാക്കുക