1. പിണയ്ക്കുക

  1. ക്രി.
  2. ഇണചേർക്കുക
  3. കൂട്ടിക്കെട്ടുക
  4. പറ്റിക്കുക
  5. കുരുക്കിലാക്കുക, കുരുക്കുക
  6. പിരിമുറുക്കുക
  7. ഒരുകാൽ നേരെയും മറ്റെക്കാൽ അതിനുമീതെ കുറുകെയും വയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക