1. പിണരുക

  1. ക്രി.
  2. കട്ടയാകുക
 2. പണരുക

  1. ക്രി.
  2. ചേരുക
  3. പൊടികളയുക
  4. പതിരുപിടിക്കുക
 3. പുണരുക

  1. ക്രി.
  2. പറ്റിപ്പിടിക്കുക
  3. കെട്ടിപ്പിടിക്കുക (ആലിംഗനംചെയ്യുക)
  4. സ്ത്രീ സംഗം ചെയ്യുക
  5. കൈയേൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക