-
പിണാ
- നാ.
-
പെണ്ണ്
-
അടിമവേല (സമാസത്തിൽ പ്രയോഗം) ഉദാഃ പിണാത്തി, പിണാപ്പെണ്ണ്
-
പിണ2
- നാ.
-
ജാമ്യം
-
പൂമാല
-
പൊരുത്തം
-
ഇച്ഛാഭംഗം
-
നുകത്തിൽ ചേർത്തുകെട്ടിയ കാള
-
രണ്ടു വസ്തുക്കൾ ഒരുമിച്ചുവയ്ക്കൽ, ഇണ
-
കുറ്റം, തെറ്റ്
-
കൃഷിക്കുള്ള കരുത്തരങ്ങൾ സമാഹരിക്കൽ
-
ഉടമ്പടി, ഏർപ്പാട്
-
മാൻപേട, പെൺമൃഗം
-
നായുടെയും മറ്റും കുട്ടി. (പ്ര.) പിണകെട്ടുക = നുകത്തിൽ ഇണയ്ക്കുക
-
പിണ1
- -
-
"പിണയുക" എന്നതിൻറെ ധാതുരൂപം.
-
കോദണ്ഡധരൻ, -ധാരി, -പാണി
- നാ.
-
വില്ലാളി
-
ശ്രീരാമൻ
-
പണ
- നാ.
-
വയൽ
-
മുരശ്
-
കല്ലുവെട്ടാങ്കുഴി
-
പാൺ1
- നാ.
-
പൊട്ടക്കുഴി
-
പാൺ2
- നാ.
-
സ്തുതി, പാട്ട്
-
പീണി
- നാ.
-
ഒരു ചെറിയ പക്ഷി, കരിയിലക്കിളി
-
പുൺ
- നാ.
-
പുണ്ണ്
-
പൂണ
- നാ.
-
ഒരിനം പ്രാവ്