1. പിണാത്തി

  1. നാ.
  2. അടിമപ്പെണ്ണ്
 2. പണത, -ത്വം

  1. നാ.
  2. വില, മൂല്യം
 3. പണിത

  1. വി.
  2. സ്തുതിക്കപ്പെട്ട
  3. പണയം വച്ച
  4. പണമിടപാട് നടത്തിയ
 4. പാണത്തി, പാട്ടി

  1. നാ.
  2. പാണൻറെ സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക