1. പിണിയാൾ

    1. നാ.
    2. ഗർഭിണി
    3. പിശാചുബാധയുള്ള ആൾ
    4. പിശാചുബാധിച്ചവനെ തുള്ളിക്കാനും മറ്റുമായി സഹായിക്കാൻ നിൽക്കുന്നവൻ, ആൾപ്പേർ
  2. പിണയാൾ, -ളൻ

    1. നാ.
    2. ജാമ്യക്കാരൻ
    3. പകരക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക