-
പിണ്ഡക
- നാ.
-
ഒരിനം കസ്തൂരി
-
പണ്ടിക1
- നാ.
-
പണ്ടം, ചരക്ക്
-
പണ്ടിക2
- നാ.
-
ഉത്സവം
-
സദ്യ
-
പിണ്ഡിക
- നാ.
-
ഉള്ളങ്കാൽ
-
ആസനം
-
വണ്ടിച്ചക്രത്തിൻറെ കുടം
-
കാൽവണ്ണ
-
മാംസഗോളം, മുഴ
-
കടിഞ്ഞാണിൻറെ ഒരു ഭാഗം
-
പേണിടുക
- ക്രി.
-
പേണിക്കുക