-
പിണ്ഡോദകം
- നാ.
-
(പിതൃക്കളുള്ള) പിണ്ഡകർമത്തിലർപ്പിക്കുന്ന തിലോദകം
-
പിണ്ഡീതകം
- നാ.
-
മലങ്കാര
-
കാട്ടുചീര
-
കർപ്പൂരത്തുളസി