1. പിണർ

  1. നാ.
  2. നുകം
  3. ചതവ്
  4. മുഴുപ്പ്
  5. പരുപരുപ്പ്
  6. മിന്നൽക്കൊടി
  7. ബന്ധിപ്പിക്കൽ, കൂട്ടിക്കെട്ട്
  8. ഞാറ്റുപിടി
  9. കൊങ്ങിലവ്
  10. പിണർപ്പുളിമരം
  11. കട്ടയാകൽ. (പ്ര.) മിന്നൽപ്പിണർ
 2. പണർ

  1. നാ.
  2. വൃക്ഷത്തിൻറെ ശാഖ
 3. പുണർ3

  1. നാ.
  2. പുനർവസു, പുണർതം നക്ഷത്രം
 4. പുണർ4

  1. നാ.
  2. പിണർ
 5. പൂണാർ

  1. വി.
  2. പൂർണവൃത്തമായ, വട്ടം ഒത്ത
 6. പുണർ2

  1. നാ.
  2. ചേർച്ച, ആലിംഗനം, സംഭോഗം
 7. പുണർ1

  1. വി.
  2. ചേർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക