1. പിതൃതീർഥം

    1. നാ.
    2. ഗയാതീർഥം
    3. പിതാക്കളെ ഉറേശിച്ചു തർപ്പണംചെയ്യുന്ന തീർഥജലം
    4. തള്ളവിരലിനും ചൂണ്ടുവിരലിനും മധ്യേയുള്ള ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക