1. പിരി

    1. നാ.
    2. ചുരുൾ
    3. കയറും മറ്റും മുറുക്കൽ, ചുറ്റിച്ചു മുറുക്കം വരുത്തൽ
    4. കിറുക്കൻ, കിറുക്ക്. (പ്ര.) ഇടമ്പിരി, മുപ്പിരി. പിരി അയയുക = 1. മുറുക്കം കുറയുക (ചരട് പിരിയാണി തുടങ്ങിയവയുടെ)
    5. ബുദ്ധിയുടെ സ്ഥിരത നഷ്ടപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക