1. പിരിപ്പ്

    1. നാ.
    2. ശേഖരിക്കൽ. ഉദാഃ പണംപിരിപ്പ്
    3. ഇഴകൾ മുറുക്കി കയറോ ചരടോ നിർമ്മിക്കൽ
    4. മുറുക്കൽ, മുറുക്കിക്കയറ്റൽ (പിരിയാണിമുതലായവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക