1. പിറുപിറുക്കുക

  1. ക്രി.
  2. പതുക്കെ പറയുക
  3. മഴചാറുക
  4. നീരസം പ്രകടിപ്പിക്കുക
 2. പറുപറുക്കുക

  1. ക്രി.
  2. (മൂത്രം)പ്രയാസപ്പെട്ടു വെളിയിൽ വരിക
  3. കട്ടപിടിക്കുക
  4. പരുഷമാകുക
  5. തരിയുള്ളതാകുക
 3. പൊറുപൊറുക്കുക

  1. ക്രി.
  2. പിറുപിറുക്കുക (പ്രതിഷേധം കാരണം സ്വരം താഴ്ത്തി അവ്യക്തമായി പറയുക)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക