1. പിഴുക്ക്

    1. നാ.
    2. ദുഷ്കീർത്തി
    3. കൊള്ളരുതാത്തവൻ
    4. അഴുക്ക്
    5. പിഴുക്ക
    6. പിട്ട
    7. വേലക്കാരൻ. (പ്ര.) പിഴുക്കുതുണി = വിഴുപ്പ്
  2. പിഴുക്ക

    1. നാ.
    2. നിസ്സാരവസ്തു
    3. എലിയുടെയും ആടിൻറെയു മറ്റും മലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക