1. പിഴ(വ്)

    1. നാ.
    2. തെറ്റ്, കുറ്റം
    3. അനീതി
    4. പണംകെട്ടിവയ്ക്കണമെന്ന ശിക്ഷ
    5. വ്യഭിചാരം. (പ്ര.) പഴമൂളുക = തെറ്റു സമ്മതിക്കുക. പിഴപോക്കുക = വന്നുപോയ കുറവു പരിഹരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക