1. പീ

  1. നാ.
  2. പെരുമരം
  3. ചാണകം
  4. മലം, കർണമലം
 2. പത്രപുഷ്പം, -പി

  1. നാ.
  2. തുളസി
  3. കൊഴുന്ത് (ഇലതന്നെ പൂവായി ഉപയോഗിക്കാവുന്നത്)
 3. കച്ഛപം, -പി

  1. നാ.
  2. ആമ
  3. അണ്ണാക്കിൻറെ മധ്യത്തിൽ ഉണ്ടാകുന്ന വീകം, ആമയുടെ ആകൃതിയിൽ ഉള്ളത്
  4. വാറ്റുന്നതിനുള്ള ഉപകരണം
  5. ഒരു ഗുസ്തിമുറ
  6. പടുകരണ
  7. കുബേരൻറെ ഒമ്പതു നിധികളിൽ ഒന്ന്
 4. വീഞ്ഞ, പീ-, -ങ്ങ

  1. നാ.
  2. കട്ടികുറഞ്ഞ തടിയുള്ള ഒരുതരം മരം, പൈൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക