-
പിട1
- പെൺപക്ഷി
- പെണ്മാൻ
-
പിട2
- കോലുകൊണ്ടുള്ള അടി
-
പിട3
- "പിടയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
പീട്
- ക്ഷാമം
- കുറവ്, താഴ്ച
- കൃഷിചെയ്യാത്തനിലം
-
പീഡ
- ഉപദ്രവം
- ചരളം
- ദുഃഖം
- കുട്ട, കൂട
-
പീറ്റ
- കീറിയത്
- ഉപയോഗമില്ലാത്തത്. (പ്ര.) പീറ്റത്തെങ്ങ് = കായ്ക്കാത്ത കൊന്നത്തെങ്ങ്