1. പീഠഗ

  1. വി.
  2. നടക്കാൻവയ്യാത്ത, പീഠത്തിലിരുത്തി എടുത്തുകൊണ്ടുപോകേണ്ട
 2. പിടക

  1. നാ.
  2. ഉരുണ്ടുകൂടുന്നത് (കുരു, പരു, മുഖക്കുരു)
  3. പൂത്തട്ടം
 3. പിടാക

  1. നാ.
  2. കര, ദേശം, ഗ്രാമസമൂഹം
  3. സ്നേഹം. (പ്ര.) പിടാകക്കാർ = കരക്കാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക