1. പീഠിക

  1. നാ.
  2. ഇരിപ്പിടം
  3. മുഖവുര (ഗ്രന്ഥങ്ങളുടെ ആദിയിൽ പറഞ്ഞുവയ്ക്കുന്ന കാര്യം, ഒരു വിഷയം അവതരിപ്പിക്കുന്ന വാചകങ്ങൾ)
  4. വിഗ്രഹത്തിൻറെ പീഠം
 2. പീടിക

  1. നാ.
  2. മുഖവുര
  3. പീഠം (ആസനം)
  4. കച്ചവടപ്പുര, കട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക