1. പിട1

    Share screenshot
    1. പെൺപക്ഷി
    2. പെണ്മാൻ
  2. പിട2

    Share screenshot
    1. കോലുകൊണ്ടുള്ള അടി
  3. പിട3

    Share screenshot
    1. "പിടയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  4. പീഡ

    Share screenshot
    1. ഉപദ്രവം
    2. ചരളം
    3. ദുഃഖം
    4. കുട്ട, കൂട
  5. പീട്

    Share screenshot
    1. ക്ഷാമം
    2. കുറവ്, താഴ്ച
    3. കൃഷിചെയ്യാത്തനിലം
  6. പീറ്റ

    Share screenshot
    1. കീറിയത്
    2. ഉപയോഗമില്ലാത്തത്. (പ്ര.) പീറ്റത്തെങ്ങ് = കായ്ക്കാത്ത കൊന്നത്തെങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക