-
പീതം1
- നാ.
-
സ്വർണം
-
കുങ്കുമം
-
താമരയല്ലി
-
അരിതാരം
-
മഞ്ഞൾ
-
അഴിഞ്ഞിൽ
-
പീതചന്ദനം
-
കസ്തൂരി
-
മഞ്ഞനിറം
-
പുഷ്യരാഗം
-
ഒരിനം ചാന്ത്
-
പീതം2
- നാ.
-
കുടിക്കപ്പെട്ടത്
-
പിത്തം
- നാ.
-
ത്രിദോഷങ്ങളിൽ ഒന്ന് (വാതം, കഫം എന്നു മറ്റു രണ്ട്)
-
പീഥം
- നാ.
-
കാലം
-
വെള്ളം
-
തീ
-
നെയ്
-
അപാം പിത്തം
- നാ.
-
അഗ്നി
-
കൊടുവേലി