1. പീത1

    1. വി.
    2. മുഴുകിയ
    3. പാനംചെയ്യപ്പെട്ട, കുടിച്ച
  2. പീത2

    1. നാ.
    2. വലിയ വാലുഴവം
    3. ഗോരോചന
    4. മരമഞ്ഞൾ
    5. മഞ്ഞൾ
    6. മഞ്ഞൾ നിറം
    7. സ്വർണവാഴ
    8. ഒരിനം പിച്ചകം (മഞ്ഞപ്പൂവുള്ളത്)
    9. വെങ്കുറുമുഴി
  3. പീത്ത

    1. നാ.
    2. നാട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക