1. പീഥം

  1. നാ.
  2. കാലം
  3. വെള്ളം
  4. തീ
  5. നെയ്
 2. പിത്തം

  1. നാ.
  2. ത്രിദോഷങ്ങളിൽ ഒന്ന് (വാതം, കഫം എന്നു മറ്റു രണ്ട്)
 3. പീതം1

  1. നാ.
  2. സ്വർണം
  3. കുങ്കുമം
  4. താമരയല്ലി
  5. അരിതാരം
  6. മഞ്ഞൾ
  7. അഴിഞ്ഞിൽ
  8. പീതചന്ദനം
  9. കസ്തൂരി
  10. മഞ്ഞനിറം
  11. പുഷ്യരാഗം
  12. ഒരിനം ചാന്ത്
 4. പീതം2

  1. നാ.
  2. കുടിക്കപ്പെട്ടത്
 5. അപാം പിത്തം

  1. നാ.
  2. അഗ്നി
  3. കൊടുവേലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക