-
പീയൂഷം
- നാ.
-
അമൃതം, അമൃത്
-
പുതിയ പാൽ (കറക്കാൻ തുടങ്ങിയാൽ ഏഴുദിവസം വരെയുള്ളത്)
-
കടിഞ്ഞൂൽപെറ്റ പശുവിൻറെ പാൽ
-
ദേവന്മാരുടെ മദ്യം