1. പീലി

    Share screenshot
    1. വെൺകൊറ്റക്കുട
    2. മയിലിൻറെ വാലറ്റത്തെ കണ്ണുകളുള്ള ഭാഗം, അവയിലെരോമം. (പ്ര.) പീലിക്കുട, പീലിക്കണ്ണ്
    3. സ്ത്രീകൾ കാൽവിരലിലണിയുന്ന മോതിരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക