1. പീവര

    1. നാ.
    2. അമുക്കൂരം
    3. തടിച്ചവൾ
  2. പീവര1

    1. വി.
    2. തടിച്ച (പ്ര.) പീവരസ്തനി = തടിച്ച മുലകളുള്ളവൾ, സുന്ദരി. പീവരതനു = തടിച്ച ശരീരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക