-
പുകയുക
- ക്രി.
-
കോപം വർധിക്കുക
-
പുകയുണ്ടാകുക
-
തീ ആളിക്കത്താതെ പുക അധികമായി പുറപ്പെടുക
-
അധികമായി ഉഷ്ണിക്കുക
-
ഭക്ഷണം പാകംചെയ്യുമ്പോൾ പാത്രത്തിൽ പുകകടന്ന് അരുചിയുണ്ടാകുക
-
ഇല്ലാതാകുക. "പുകഞ്ഞകൊള്ളി പുറത്ത്" (പഴ.)