1. പുച്ഛം1

    1. നാ.
    2. തേൾ
    3. വാൽനക്ഷത്രം
    4. വാൽ
    5. നിസ്സാരം
    6. എന്തിൻറെയെങ്കിലും അറ്റം, പിൻഭാഗം
    7. പിഞ്ഛം
  2. പുച്ഛം2

    1. നാ.
    2. നിന്ദ, വെറുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക