1. പുഞ്ച(നിലം)

    1. നാ.
    2. മഴക്കാലത്ത് വെള്ളം കയറിക്കിടക്കുകയും വർഷത്തിൽ ഒരുതവണമാത്രം കൃഷിചെയ്യുകയും ചെയ്യുന്ന നിലം, ഒരുപ്പൂനിലം. പുഞ്ചക്കൃഷി = മേടമാസത്തിലെ കൃഷി. താരത. നഞ്ച = ഇരുപ്പൂ (നിലം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക