1. പുടം

  1. നാ.
  2. ഗുഹ
  3. കുതിരക്കുളമ്പ്
  4. കൺപോള
  5. കിണ്ണം
  6. കോണകം
  7. ജാതിക്ക
  8. മൂടി
  9. കുഴിമുത്തങ്ങ
  10. മടക്ക്
  11. ലോഹാദികൾ ഭസ്മമാക്കുന്നതിനും മറ്റുമുള്ള പ്രവൃത്തി. (പ്ര.) പുടംവയ്ക്കുക = പുടപാകംചെയ്യുക
  12. വെയിലത്തും മറ്റും വച്ചു പാകപ്പെടുത്തൽ
  13. ഒരിനം മൂടി, കുത്തില
  14. നീറ്റുയന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക