1. പുട1

    1. നാ.
    2. ഭൂമി
    3. ദിക്ക്, സ്ഥലം
    4. പുനം, മാളം
    5. വശം, ഭാഗം. (പ്ര.) പുടപുഴങ്ങുക = മാറ്റൊലിക്കൊള്ളുക
  2. പുട2

    1. നാ.
    2. പേരേലം
  3. പുട3

    1. നാ.
    2. പുടവ, ഉടുതുണി. (പ്ര.) പുടകൊട = വിവാഹം
  4. പുട4

    1. നാ.
    2. യുദ്ധം
    3. അടി
  5. പൂട

    1. നാ.
    2. പക്ഷിയുടെ ചെറുതൂവൽ
    3. രോമം. "ആടുകിടന്നിടത്ത് പൂടകാണും" (പഴ.)
  6. പൂട്

    1. നാ.
    2. ചെറിയ ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക