-
പുണ്ഡരീകം
- നാ.
-
ജലം
-
അഗ്നി
-
സിംഹം
-
മാവ്
-
ഒരിനം നെല്ല്
-
കഴുകൻ
-
വെളുത്ത നിറം
-
വെൺകൊറ്റക്കുട
-
വണ്ട്
-
ഒരു പച്ചമരുന്ന്
-
ജലപാത്രം
-
പുലി
-
കടുവ
-
ഒരു ജാതി സർപ്പം
- ആയുര്‍.
-
ഒരിനം കുഷ്ഠം
- നാ.
-
പട്ടുനൂൽപ്പുഴു
-
മക്കിപ്പൂവ്
-
അഗ്നികോണിലെ ആന
-
വെൺതാമരപ്പൂവ്
-
നെറ്റിക്കുറി
-
ഒരിനം കരിമ്പ്, പുണ്ഡരിക്കരിമ്പ്
-
ആനയ്ക്കുണ്ടാകുന്ന ജ്വരം
-
പുണ്ഡ്രകം
- നാ.
-
കുരുക്കുത്തിമുല്ല
-
മയിലെള്ള്
-
ഒരിനം കരിമ്പ്
-
ജാതിക്കുറി
-
പൗണ്ഡരീകം
- നാ.
-
താമരയെ സംബന്ധിച്ചത്
-
ഒരുതരം കുഷ്ഠം, വെള്ളപ്പാണ്ട്
-
പൗണ്ഡ്രകം
- നാ.
-
ഒരുദേശം
-
നെറ്റിക്കുറി
-
ഭീമസേനൻറെ ശംഖ്