1. പുണ്യം

  1. നാ.
  2. വെള്ളം
  3. സുകൃതം
  4. പരിശുദ്ധി
  5. ശുഭകർമം
  6. മനോഹരമായ വസ്തു
  7. മുൻജന്മത്തിലെ സത്കർമത്തിൻറെ ഫലം
  8. പശുത്തൊട്ടി
  9. ഭർത്താവിൻറെ നന്മയ്ക്കും പുത്രലബ്ധിക്കുംവേണ്ടി സ്ത്രീകൾ ആചരിക്കുന്ന ഒരു വ്രതം
 2. പണയം

  1. നാ.
  2. കടം വാങ്ങുന്ന മുതലിൻറെ ഉറപ്പിനായി ഉത്തമർണനു കൊടുക്കുന്ന വസ്തു, ഈടുവയ്ക്കുന്ന വസ്തു
 3. പണ്യം

  1. നാ.
  2. വില
  3. കച്ചവടം
  4. വിൽക്കേണ്ടതായ സാധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക