1. പുണ്യജനം

    1. നാ.
    2. നല്ലവർ, സുകൃതം ചെയ്തവർ
    3. യക്ഷന്മാർ. പുണ്യജനേന്ദ്രപുരം = ലങ്ക. പുണ്യജനേശ്വരൻ = കുബേരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക