1. പുത്ത്

  1. നാ.
  2. പുത്രന്മാരില്ലാത്തവർ പോകുന്ന നരകം
 2. പൂത1

  1. വി.
  2. ശുദ്ധിയുള്ള
 3. പൂത2

  1. നാ.
  2. ദുർഗ
 4. പൂത3

  1. വി.
  2. ദുർഗന്ധമുള്ള, ചീഞ്ഞുനാറിയ
 5. പൂത്ത

  1. വി.
  2. പൂവുണ്ടായ
  3. പൂതലിച്ച
  4. പൂപ്പുപിടിച്ച
 6. പൂത്ത്1

  1. നാ.
  2. പൂഴ്ത്തുന്ന സ്ഥലം, ചുടുകാട്
 7. പുത

  1. നാ.
  2. ആവരണം
  3. ശരീരത്തെ ആവരണംചെയ്യുന്ന വസ്ത്രം
  4. ചെടികളുടെ തടത്തിലും മറ്റും നിരത്തുന്ന ചപ്പുചവറുകൾ
 8. പൂത്ത്2

  1. മു.വി.
  2. പൂത്തശേഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക