1. പുത്രൻ

    1. നാ.
    2. പുന്നാമനരകത്തിൽനിന്നു രക്ഷിക്കുന്നവൻ, മകൻ
  2. കൃതികാതനയൻ, -പുത്രൻ

    1. നാ.
    2. സുബ്രഹ്മണ്യൻ.കൃത്തിക്കുക
    1. ക്രി.
    2. കൃത്യമായി പരിശോധിക്കുക, ചികഞ്ഞുചോദിക്കുക
    3. കൃത്യമായി കണക്കാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക