1. പുനം1

    1. നാ.
    2. പോത്, പൊത്ത്
    3. കാടുപിടിച്ചുകിടക്കുന്ന ഉയർന്ന ഭൂമി. (പ്ര.) പുനക്കൃഷി = കാടുവെട്ടിത്തെളിച്ചു ചുട്ടു നടത്തുന്ന കൃഷി
  2. പുനം2

    1. നാ.
    2. പതിനെട്ടരക്കവികളിലൊരാൾ (പുനം നമ്പൂതിരി, രാമായണം ചമ്പു രചിച്ചയാൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക