1. പുനയുക

  1. ക്രി.
  2. ബന്ധിക്കുക
  3. സ്തുതിക്കുക
  4. അണിയുക, ഒരുങ്ങുക, വസ്ത്രം ധരിക്കുക
  5. വിജയം നേടുക
  6. പാമ്പു തുടങ്ങിയവ സംഭോഗംചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക