1. പുനൽ1

    1. നാ.
    2. വെള്ളം
    3. ഇരുവേലി
    4. ഒഴുക്ക്
    5. (ജ്യോ.) പൂരാടം നക്ഷത്രം
    6. നദി. (പ്ര.) പുനലാടുക = കുളിക്കുക
  2. പുനൽ2

    1. നാ.
    2. വച്ചൂറ്റി, ചോർപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക