1. പുരന്ധ്രി

    1. നാ.
    2. പതിവ്രത
    3. വീട്ടമ്മ (ഭർത്തൃപുത്രാദികളോടുകൂടിയവൾ, ഭർത്തൃപുത്രസംരക്ഷണത്തിൽ വ്യാപൃതയായവൾ, ഗൃഹത്തെ ധരിക്കുന്നവൾ, തറവാടു കൊണ്ടുനടക്കുന്നവൾ)
    4. വിവാഹിതയും പ്രായം ചെന്നവളുമായ സ്ത്രീ, മാന്യസ്ത്രീ
  2. പുരന്ദര

    1. നാ.
    2. ഗംഗാ നദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക