1. പുരള

    1. നാ.
    2. ദുർഗാഭഗവതി
  2. പരള

    1. നാ.
    2. ചാണകം വൃത്താകൃതിയിൽ പരത്തി ഉണക്കിയെടുത്തത്
  3. പുരളി1

    1. നാ.
    2. കോട്ട
    3. ഒരു മല
    4. വടക്കൻ കോട്ടയം
    5. കളരി. (പ്ര.) പുരളിമല, പുരളീശൻ
  4. പുരളി2

    1. നാ.
    2. ചതി
    3. വഴക്ക്
    4. പൊയ്, കള്ളം
  5. പെരളി

    1. നാ.
    2. പിരളി
  6. പൊരുൾ

    1. നാ.
    2. മോക്ഷം
    3. അർത്ഥം
    4. ഐശ്വര്യം
    5. ധനം
    6. സൂചന
    7. കാരണം
    8. സത്യം
    9. ഇതൾ
    10. സാരം
    11. കാര്യം, വിഷയം
    12. ദൈവം (പരംപൊരുൾ)
    13. വസ്തു. (പ്ര.) പൊരുൾതിരിക്കുക = വ്യാഖ്യാനിക്കുക
  7. പേരാൾ, -ളി

    1. നാ.
    2. പ്രതിനിധി
    3. പകരം പ്രവർത്തിക്കുന്നവൻ
  8. പോരാളി

    1. നാ.
    2. യുദ്ധവീരൻ
  9. പിരളി

    1. നാ.
    2. കുഴപ്പം
    3. സംഭ്രമം
    4. സംഭ്രമമുളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക