-
പുരളി1
- നാ.
-
കോട്ട
-
ഒരു മല
-
വടക്കൻ കോട്ടയം
-
കളരി. (പ്ര.) പുരളിമല, പുരളീശൻ
-
പുരളി2
- നാ.
-
ചതി
-
വഴക്ക്
-
പൊയ്, കള്ളം
-
പരള
- നാ.
-
ചാണകം വൃത്താകൃതിയിൽ പരത്തി ഉണക്കിയെടുത്തത്
-
പുരള
- നാ.
-
ദുർഗാഭഗവതി
-
പിരളി
- നാ.
-
കുഴപ്പം
-
സംഭ്രമം
-
സംഭ്രമമുളവൻ
-
പെരളി
- നാ.
-
പിരളി
-
പൊരുൾ
- നാ.
-
മോക്ഷം
-
അർത്ഥം
-
ഐശ്വര്യം
-
ധനം
-
സൂചന
-
കാരണം
-
സത്യം
-
ഇതൾ
-
സാരം
-
കാര്യം, വിഷയം
-
ദൈവം (പരംപൊരുൾ)
-
വസ്തു. (പ്ര.) പൊരുൾതിരിക്കുക = വ്യാഖ്യാനിക്കുക
-
പേരാൾ, -ളി
- നാ.
-
പ്രതിനിധി
-
പകരം പ്രവർത്തിക്കുന്നവൻ
-
പോരാളി
- നാ.
-
യുദ്ധവീരൻ