1. പുരളുക

    1. ക്രി.
    2. പിരളുക, കുഴമ്പുപോലുള്ള ദ്രാവകം പറ്റുക
  2. പാരാളുക

    1. ക്രി.
    2. നാടുവാഴുക
  3. പിരളുക

    1. -
    2. നിറയുക
    3. തീണ്ടുക
    4. പറ്റുക (ലേപനദ്രവ്യങ്ങളെന്ന പോലെ)
    5. ഉരുളുക
    6. മറിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക