1. പുരസ്കരിക്കുക

  1. ക്രി.
  2. അഭിഷേകംചെയ്യുക
  3. പൂർത്തിയാക്കുക
  4. ഒരുങ്ങുക
  5. തളിക്കുക
  6. മുമ്പിലാക്കുക, നേതൃസ്ഥാനത്താക്കുക
  7. പരിചയപ്പെടുത്തുക
  8. സത്കാരപൂർവം സ്വീകരിക്കുക, അംഗീകരിക്കുക, വന്ദിക്കുക
  9. കുറ്റപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക