-
പുര1
- മേഞ്ഞകെട്ടിടം, അറ, വീട്. (പ്ര.) പുരയ്ക്കു തീ പിടിക്കുമ്പോൾ വാഴവെട്ടുക = ആപത്തുകാലത്തു ചതിക്കുക
-
പുര2
- കോട്ട
- ഗംഗ
- കിഴക്ക്
- മുരാമാഞ്ചി
-
പുരഃ
- മുമ്പിൽ
-
പുരാ1
- പണ്ട്, കഴിഞ്ഞകാലത്ത്
-
പുരാ2
- കോട്ട
- കിഴക്കുദിക്ക്
- ഗംഗ
- മൂരാമാഞ്ചി
-
പൂരാ
- മുഴുവൻ
-
പൂര്
- പൂരം