1. പുരുഷത

    1. നാ.
    2. ആണത്തം, പൗരുഷം
  2. പൃഷത്

    1. വി.
    2. തളിക്കുന്ന
    3. പുള്ളിയുള്ള (മാൻ)
  3. പൃഷത്ത്

    1. നാ.
    2. പുള്ളിമാൻ
    3. പുള്ളി
    4. വെള്ളത്തുള്ളി, ഒരു തുള്ളി (ദ്രവം)
  4. പൃഷത

    1. വി.
    2. പലനിറമുള്ള
    3. (വെളുത്ത)പുള്ളിയുള്ള
  5. പ്രാഷിത

    1. വി.
    2. (പാർപ്പിടം) വിട്ടുപോയ
  6. പുരീഷിത

    1. വി.
    2. മലവിസർജനം ചെയ്ത
  7. പ്രഷിത

    1. വി.
    2. ആജ്ഞാപിക്കപ്പെട്ട
    3. നാടുകടത്തപ്പെട്ട
    4. പ്രഷണം ചെയ്യപ്പെട്ട, അയയ്ക്കപ്പെട്ട
  8. പരിഷത്ത്

    1. നാ.
    2. കൂട്ടം
    3. സഭ, പണ്ഡിതസഭ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക